• HOME
  • Salafi Voice
  • Class Room
  • Deviated Sects in Kerala
    • Kerala Samastha
    • Jamaathe Islaami
    • Aqlanism
    • Thableeg Jama'ath
    • Sufism
    • Chekannurism
  • SV Publishing
  • Contact Us
SALAFI VOICE
  • HOME
  • Salafi Voice
  • Class Room
  • Deviated Sects in Kerala
    • Kerala Samastha
    • Jamaathe Islaami
    • Aqlanism
    • Thableeg Jama'ath
    • Sufism
    • Chekannurism
  • SV Publishing
  • Contact Us
  • salafivoice1
  • salafivoice2
  • salafivoice3
  • salafivoice4
  • salafivoice5
  • salafivoice6

കലിമാതുസ്സലഫ്‌

അല്ലാഹുവിലേക്കുളള ദഅ്‍വത്ത് മുര്‍സലീങ്ങളുടെയും അവരെ അനുധാവനം ചെയ്യുന്നവരുടെയും കര്‍ത്തവ്യമാകുന്നു. ഇബ്നുല്‍ക്വയ്യിം رحمه الله
(ജലാഉല്‍ അഫ്‍ഹാം 1: 415)
Read More
0
0
0
s2sdefault
powered by social2s

അല്ലാഹു

By: അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല

സ്രഷ്ടാവും സൃഷ്ടിപരിപാലകനും നിയന്താവും രക്ഷിതാ വും സംരക്ഷകനും ഉടമസ്ഥനുമായ ഏകനായവനെ കുറിക്കുന്ന സംജ്ഞാനാമമാണ് അല്ലാഹു...

Read More

തിന്മയുടെ സൃഷ്ടിപ്പ്

By: ഡോ: മുഹമ്മദ് മുസ്തഫ അല്‍ജിബാലി

അല്ലാഹുവാണ് സകല വസ്തുക്കളെയും സൃഷ്ടിച്ചതെ് നാം മനസ്സിലാക്കി. അല്ലാഹുവിന്റെ സൃഷ്ടികളില്‍ കാണുന്ന തിന്മകളും ഇതില്‍ ഉള്‍പ്പെടും.

Read More

സലഫീ മന്‍ഹജ് ഒരു വിലയിരുത്തല്‍

By: അബ്ദുല്‍ ഹഖ് സുല്ലമി, ആമയൂര്‍

അല്ലാഹുവിന്‍റെ മതത്തിന്‍റെ പൂര്‍ണ്ണരൂപം മഹാനായ പ്രവാചകന്‍ മുഹമ്മദ്(ﷺ) യോടു കൂടി പൂര്‍ത്തിയായി. പൂര്‍ണ്ണമായ ആ മതത്തെ മാനവതയുടെ മതമായി അല്ലാഹു..

Read More

വിശുദ്ധ ക്വുര്‍ആന്‍: പഠനവും സമീപനവും

By: കുഞ്ഞുമുഹമ്മദ് പറപ്പൂര്‍

ചരിത്രകാലം മുതല്‍ അനേകം ബൃഹത് രചനകളെപ്പറ്റി മനുഷ്യന്‍ അറിഞ്ഞു തുടങ്ങിയിട്ടുണ്ട്. ജ്ഞാനികളുടെ സാരോപദേശങ്ങള്‍, രാഷ്ട്രപ്രമാണങ്ങള്‍....

Read More

സുന്നത്ത് എന്നാലെന്ത്?

By: ഡോ. മുസ്തഫാ സബാഈ

"സുന്നത്ത്" എന്നാല്‍, ഭാഷയില്‍ മാര്‍ഗ്ഗം-അഥവാ നടപടി എന്നര്‍ത്ഥം. നല്ല മാര്‍ഗ്ഗമായാലും ചീത്തമാര്‍ഗ്ഗമായാലും ഭാഷയില്‍ വ്യത്യാസമില്ല. ആരെങ്കിലും ഒരു...

Read More

ചെറിയ ആരാധനകള്‍ക്ക് വര്‍ദ്ധിച്ച പ്രതിഫലം

By: ഡോ: സ്വാലിഹ് ബ്‌നു ആലു ത്വാലിബ്‌

മുസ്‌ലീങ്ങളെ, അല്ലാഹുവിനെ സൂക്ഷിക്കുക, അമ്പിയാക്കളുടെ വസ്വിയ്യത്തും, അല്ലാഹുവിന്റെ വലിയ്യുകളുടെ അടയാളവും, അവസാന നാളിലേക്കുള്ള ഉത്തമ വിഭവവും...

Read More

കൂട്ടുകെട്ടിലെ മര്യാദകള്‍

By: മുഹമ്മദ് ശമീര്‍ മദീനി

പരസ്പരം സഹായിച്ചും സഹകരിച്ചും ജീവിക്കേണ്ടവരാണ് മനുഷ്യര്‍. എത്ര വലിയവനും ആരുടേയും സഹായമാവ ശ്യമില്ലാതെ ഒറ്റയാനായി കഴിയുക...

Read More

പ്രബോധനത്തില്‍ ഉത്തമമായത് ഏത്?

By: ശൈഖ് സ്വാലിഹ് അല്‍മുനജ്ജിദ്

അല്ലാഹുവിലേക്കുള്ള ക്ഷണം സാമൂഹ്യ ബാധ്യത (ഫര്‍ള് കിഫായ) എന്ന നിലയ്ക്ക് സമൂഹത്തിനും, ഒരു വ്യക്തിയുടെ കഴിവും അറിവും അനുസരിച്ച് ഓരോ...

Read More

ഇസ്‌ലാമിക ഫിഖ്ഹിൻറെ വളർച്ചാഘട്ടങ്ങൾ

By: ഡോ. ഉമര്‍ സുലൈമാന്‍ അല്‍ അശ്ഖര്‍

നമ്മുടെ ഈ കാലഘട്ടത്തിൽ വിവിധ വിജ്ഞാനശാഖാ ചരിത്രങ്ങളിൽ ഗ്രന്ഥരചന നടന്നിട്ടുണ്ട്. കർമശാസ്ത്ര ചരിത്ര ഗവേഷണമെന്നതുകൊണ്ട് ഗ്രന്ഥകാരന്മാർ....

Read More

ഇസ്ലാമും സ്ത്രീകളും

By: ഡോ. അബ്ദുറസാഖ് അല്‍ബദര്‍

ഒരു വിശ്വാസി അത്യാവശ്യമായും അറിഞ്ഞിരിക്കേണ്ട ചില അടിസ്ഥാന നിയമങ്ങളും മാനദണ്ഡങ്ങളും ഇവിടെ ഉണര്‍ത്തുകയാണ്. അതു ഗ്രഹിച്ചു...

Read More

ഇമാം ഇബ്‌നുറജബ് അല്‍ഹമ്പലി (رحمه الله)

By: അബൂ ബിലാല്‍

ഹിജ്റ എട്ടാം നൂറ്റാണ്ടിലെ പ്രഗല്‍ഭനായ പണ്ഡിതനായിരുന്നു 736ല്‍ ഇറാഖിലെ ബാഗ്ദാദില്‍ ജനിച്ച ഇബ്നുറജബ് അല്‍ഹന്‍ബലി എന്ന വിളിപ്പേരില്‍...

Read More

നിഷിദ്ധമായത് ചെയ്യേണ്ട നിര്‍ബന്ധ സാഹചര്യം വന്നാല്‍ അത് അനുവദനീയമാകുമോ?

By:ഫ‍ദ്‍ലുൽ ഹഖ് ഉമരി ആമയൂർ

നിഷിദ്ധമായ ഒരു പ്രവർത്തനം ചെയ്യേണ്ട നിർബന്ധ സാഹചര്യം വന്നാൽ അത് അനുവദനീയമാകും എന്നു ഞാൻ ...

Read More

സഅദുബ്നു മുആദ് (رضي الله عنه)

By: അബ്ദുല്‍ഖാദിര്‍ പുല്ലങ്കോട്

അരോഗദൃഢഗാത്രനും സുന്ദരനും പ്രസന്നവദനനുമായ സഅദ്(റ) തന്‍റെ മുപ്പത്തൊന്നാമത്തെ വയസ്സില്‍ ഇസ്ലാം മതമാശ്ലേഷിച്ചു. മുപ്പത്തിഏഴാം...

Read More

ഗ്വൈബ് അറിയുന്നവന്‍ അല്ലാഹു മാത്രം

തയ്യാറാക്കിയത്: നാസ്വിഹ് അബ്ദുൽബാരി

സാങ്കേതികമായി, ഗ്വൈബില്‍ വിശ്വസിക്കുക എന്നതുകൊണ്ടുദ്ദേശിക്കുത്, അല്ലാഹുവിന്റെസ ദാത്തില്‍ (സത്തയില്‍), മലക്കുകളില്‍, പരലോകം, വിചാരണ,..

Read More

അല്ലാഹു തൃപ്തിപ്പെടുന്ന ഒരാളുടെ മഹത്വം

അമീര്‍ നായിഫ് ഇബ്നു മംദൂഹ് ആലു സഊദ്

അല്ലാഹുവിനെ റബ്ബായും ഇസ്ലാമിനെ ദീനായും മുഹമ്മദ്(സ)യെ റസൂലായും ഞാന്‍ തൃപ്തിപ്പെട്ടിരിക്കുന്നു' എന്ന (ദിക്റ്) പറയുന്ന ഏതൊരു മുസ്ലിമായ ദാസനേയും...

Read More

അധികരിപ്പിച്ച് ദുആ ചെയ്യുവാന്‍

By: അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ലാഹ്

ഞങ്ങളുടെ രക്ഷിതാവേ ഞങ്ങള്ക്ക്വ ദുനിയാവില്‍ നന്മ നല്കേചണമേ, ആഖിറത്തിലും നന്മ നല്കേ്ണമേ, നരകശിക്ഷയില്‍ നിന്ന് നീ ഞങ്ങളെ കാക്കേ..

Read More

മനുഷ്യന്മാർ മാറ്റപ്പെട്ടതാണോ കുരങ്ങന്മാർ?

By: ഫ‍ദ്‍ലുൽ ഹഖ് ഉമരി ആമയൂർ

ചോദ്യം: കുരങ്ങൻമാരെ പറ്റി പറഞ്ഞു തരുമോ? അല്ലാഹുവിനോട് കാണിച്ച ധിക്കാരത്തിന്‍റെ ഭാഗമായി മനുഷ്യന്മാർ മാറ്റപ്പെട്ടതാണോ കുരങ്ങന്മാർ.....

Read More

നല്ല അയല്‍ക്കാരന്‍

By: ഉസ്മാന്‍ പാലക്കാഴി

വളരെ നല്ലവനും ധനികനുമാണ് മുനീര്‍. അദ്ദേഹത്തിന് അഹ്മദ് എന്നു പേരുളള ഒരു അയല്‍ക്കാരനുണ്ട്. അഹ്മദ് വളരെ ദരിദ്രനാണ്. എന്താവശ്യമുണ്ടെങ്കിലും മുനീര്‍ അഹ്മദിനെ..

Read More

DEVIATED SECTS IN KERALA

  • സമസ്ത കേരള
  • ജമാഅത്തെ ഇസ്‌ലാമി
  • അഖലാനിസം
  • തബ്‌ലീഗ് ജമാഅത്ത്
  • സൂഫിസം
  • ചേകന്നൂരിസം

CLASS ROOM

  • തൗഹീദ്
  • അഖീദ
  • മന്‍ഹജ്
  • ഉലൂമുൽ ക്വുർആൻ
  • ഉലൂമുല്‍ ഹദീസ്
  • തസ്‌കിയ
  • തര്‍ബിയ
  • ദഅ്‌വ
  • ഫിഖ്ഹ്
  • നിസാഇയ്യ
  • തര്‍ജമത്തുരിജാല്‍
  • സീറഃ
  • റൗദത്തുല്‍ ഖുതുബ്
  • ഫദാഇല്‍
  • വാഹത്തുല്‍ അത്വ്ഫാല്‍
  • അദ്കാര്‍
  • മുതനവ്വിആത്ത്
  • കശ്ഫുശ്ശുബുഹാത്

ADDRESS

Administrator,
SALAFIVOICE.COM,
Kerala, India.
E: admin@salafivoice.com

 


Copyright © 2018 SALAFIVOICE. All rights reserved. Privacy Policy.