ഖുർആൻ സ്വയം ദൈവികമാണെന്ന് അവകാശപ്പെടുന്നുണ്ടോ?

തയ്യാറാക്കിയത്: എം.എം. അക്ബര്‍

Last Update: 16 October 2019

അതെ. വിശുദ്ധ ഖുർആൻ സ്വയം തന്നെ ദൈവികമാണെന്ന വസ്തുത ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്.

“ഈ ഗ്രന്ഥത്തിന്റെ അവതരണം സർവ്വലോക രക്ഷിതാവിങ്കൽ നിന്നാകുന്നു. ഇതിൽ യാതൊരു സംശയവുമില്ല.” (32:2).

“തീർച്ചയായും ഇത് ലോക രക്ഷിതാവ് അവതരിപ്പിച്ചതുതന്നെയാകുന്നു.” (26:192).

“പ്രതാപിയും കരുണാനിധിയുമായിട്ടുള്ളവൻ അവതരിപ്പിച്ചതത്രെ ഇത്.” (36:5).

0
0
0
s2sdefault

ദഅ്‌വ : മറ്റു ലേഖനങ്ങൾ