അല്ലാഹു അന്ത്യനാളില്‍ തൃപ്തിപ്പെടുന്ന ഒരാളുടെ മഹത്വം

തയ്യാറാക്കിയത്: അമീര്‍ നായിഫ് ഇബ്നു മംദൂഹ് ആലു സഊദ്

Last Update December 24, 2018, Rabiʻ II 15, 1440 AH

വിവർത്തനം: അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ലാഹ്

അല്ലാഹുവിന്റെ് റസൂല്‍(സ) പറഞ്ഞു:

مَا مِنْ عَبْدٍ مُسْلِمٍ يَقُولُ ثَلاَثَ مَرَّاتٍ حِينَ يُمْسِي أَوْ يُصْبِحُ: رَضِيتُ بِالله رَباًّ، وَبِالإِسْلاَمِ دِيناً، وَبِمُحَمَّدٍ نَبِياًّ إِلاَّ كاَنَ حَقاًّ عَلَى اللهِ عزَّ وَجلَّ أنْ يُرْضِيَهُ يَوْمَ الْقِيَامَةِ

പ്രഭാതത്തിലും പ്രദോഷത്തിലും മൂന്നുതവണ,

(رَضِيتُ بِاللهِ رَبًّا، وَبِالإِسْلاَمِ دِينًا ، وَبِمُحَمَّدٍ نبِياًّ)

'അല്ലാഹുവിനെ റബ്ബായും ഇസ്ലാമിനെ ദീനായും മുഹമ്മദ്(സ)യെ റസൂലായും ഞാന്‍ തൃപ്തിപ്പെട്ടിരിക്കുന്നു' എന്ന (ദിക്റ്) പറയുന്ന ഏതൊരു മുസ്ലിമായ ദാസനേയും അന്ത്യനാളില്‍ തൃപ്തിപ്പെടല്‍ അല്ലാഹു ബാധ്യതയായി ഏറ്റിരിക്കുന്നു. (മുസ്നദ് ഇമാം അഹ്മദ്. ഈ ഹദീഥിനെ ശൈഖ് ഇബ്നു ബാസ് 'ഹസനാ'ക്കിയിട്ടുണ്ട് (തുഹ്ഫത്തുല്‍ അഖ്’യാര്‍ നോക്കുക)

(അവലംബം: അമീര്‍ നായിഫ് ഇബ്നു മംദൂഹ് ആലു സഊദിന്റെക ഫുറസ്വു കസ്ബി ഥ്ഥവാബ് എന്ന ഗ്രന്ഥം)

0
0
0
s2sdefault

ഫദാഇല്‍ : മറ്റു ലേഖനങ്ങൾ